തിരുവനന്തപുരം : 2008 ഡിസംബറിൽ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോസവം റിപ്പോർട്ട് ചെയ്യാൻ പോയ സോണി പിന്നെ തിരികെ എത്തിയിട്ടില്ല. ഇന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന എണ്ണമറ്റ ടെലിവിഷൻ ന്യൂസ് ചാനലുകളും, ഓൺലൈൻ – യൂട്യൂബ് ന്യൂസ് പോർട്ടലുകളും എല്ലാം ഉണ്ടായിട്ടും തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളുടെ തിരോധാന കേസ് അന്വേഷിക്കാൻ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് പോലും മുന്നോട്ടു വരാത്തത് പരിതാപകരം ആണ്. 2018ൽ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച ഈ തിരോധാന കേസ് മന്ത്രി വീണ ജോർജ്, എൽ.ഡി.എഫ്. പ്രചാരണ തലവൻ എം.വി നികേഷ് കുമാർ തുടങ്ങിയവർ ഉൾപ്പെടെ അധികാരത്തിൽ ഉണ്ടായിട്ടും തങ്ങളുടെ കൂടെ ജോലി ചെയ്ത സഹപ്രവർത്തകന്റെ കേസ് വീണ്ടും തുറന്ന് അന്വേഷിക്കാത്തത് ചോദ്യം ചെയ്യപ്പെടുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേസിനെ വീണ്ടും തുറന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകരും പൊതുജനങ്ങളും രംഗത്തെത്തുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























