കേരളത്തിലെ യു.ഡി.എഫ് , എല്‍.ഡി.എഫ് മുന്നണികൾ സരിതയുടേയും സ്വപ്നയുടേയും : നഡ്ഡ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ കസേരകളി നടത്തുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരില്‍ എത്തിയതായിരുന്നു നഡ്ഡ.
അഴിമതിയുടെ മുന്നണികളാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഒരു മുന്നണി സരിതയുടെയും മറ്റൊരു മുന്നണി സ്വപ്‌നയുടെയും ആള്‍ക്കാരായി എന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

ധര്‍മടത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. പദ്മനാഭനു വേണ്ടി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ. തൃശ്ശൂര്‍ നാട്ടികയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ലോചനനു വേണ്ടിയും നഡ്ഡ റോഡ് ഷോ നടത്തും. ഇന്നു വൈകിട്ട് തൊടുപുഴയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്യാം രാജിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം നഡ്ഡ തിരുവനന്തപുരത്തേക്ക് തിരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വാഹനം ആവശ്യമുണ്ട് പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു...