ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ് : ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച്, വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി. എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് കോടതി ന​ട​പ​ടി. ജ​ഡ്ജി​യു​ടെ ഡ്രൈ​വ​റെ ത​ട​യാ​നോ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കു​ന്ന​തി​നോ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ഒ​ന്നും കേ​സി​ലി​ല്ലെ​ന്ന് ജ​സ്റ്റീ​സ് വി എ ശ്യാം ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 324 (അ​പ​ക​ട​ക​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍), സെ​ക്ഷ​ന്‍ 353 (പൊ​തു​ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്ക​ല്‍), 1984 ലെ ​പൊ​തു സ്വ​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഈ ​കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ലെ​ന്നാണ് കോ​ട​തി വ്യ​ക്ത​മാ​ക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...