കെ.കെ. നായർ സ്‌മൃതി സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ 13-ാം ചരമ വാർഷികം കെ.കെ. നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചന, സ്മൃതി സംഗമം എന്നിവയോടെ ടൗൺ സ്ക്വയറിൽ നടന്നു. സ്മൃതിസംഗമത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പി.ഐ ഷെറീഫ്മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, സി. പി. ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം, നഗരസഭ മുൻ ചെയർമാൻമാരയ പി. മോഹൻരാജ്, അഡ്വ. എ.സുരേഷ്കുമാർ, അഡ്വ. ടി. സക്കീർ ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ പി.എ സാഗീർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, വി.കെ പുരുഷോത്തമൻപിള്ള,  അഡ്വ. കെ.ഹരിദാസ്, അഡ്വ. ജോൺസൺ വിളവിനാൽ, എസ്. ഫാത്തിമ, സി. കെ. അർജുനൻ, അഖിൽ മഠത്തിലേത്ത്, കെ. ജാസിംക്കുട്ടി, ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ, അഡ്വ. എ.ഷബീർ അഹമ്മദ്, അഡ്വ. ദിനേശ് നായർ, സലിം പി. ചാക്കോ, കെ. ആർ. അരവിന്ദാക്ഷൻ നായർ, എ. ഗോകുലേന്ദ്രൻ, ബിന്ദു സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...