പുരാവസ്‍തു തട്ടിപ്പ് അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പ് ; ജുഡീഷ്യല്‍ – സിബിഐ അന്വേഷണം വേണമെന്ന് മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പുരാവസ്തു തട്ടിപ്പില്‍ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് കെ.മുരളീധരന്‍. നിലവിലെ അന്വേഷണം കൊണ്ട് ഒന്നും നടക്കില്ല. അന്താരാഷ്ട്ര തലത്തിലുള്ള കള്ളക്കടത്ത് നടന്നെന്ന് വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. എആർ നഗർ ബാങ്ക് ക്രമക്കേടിന്‍റെ രക്തസാക്ഷി അന്തരിച്ച ലീഗ് നേതാവ് അബ്ദുൽ ഖാദർ മൗലവിയെന്ന കെ.ടി ജലീലിന്‍റെ ആരോപണത്തോടും മുരളീധരന്‍ പ്രതികരിച്ചു.

ജലീലിന്‍റെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. മൂക്കറ്റം അഴിമതിയിൽ മുങ്ങി നിൽക്കുന്ന വ്യക്തിയുടെ ജല്‍പ്പനമാണിത്. ജലീല്‍ ധരിച്ചിരിക്കുന്നത് ചേരാത്ത കുപ്പായമാണ്. അത് അദ്ദേഹത്തിന് ഗുണം ചെയില്ല. രാഷ്ട്രീയ നേതാക്കൾ കുറച്ചുകൂടി സംസ്കാരം കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വി.എം സുധീരൻ്റെ  പരിഭവം തീർക്കാൻ പാർട്ടി നേതൃത്വം ഇടപെടുമെന്നും  മുരളീധരന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...