കേരളത്തിലെ പൊതു വികസനകാര്യങ്ങളില്‍ യുഡിഎഫ് എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കും : കെ.മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ പൊതു വികസനകാര്യങ്ങളില്‍ യുഡിഎഫ് എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കെ – റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികള്‍ക് എതിര്‍പ്പു തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വന്ദേ ഭാരത് എക്സ്പ്രസ്സ് പോലെ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ കേരളത്തില്‍ മൂന്നു വര്‍ഷം, പ്രവര്‍ത്തികമാകുമ്പോള്‍ കെ – റെയില്‍ കൊണ്ട് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...