പാവപ്പെട്ടവന് വീണ്ടും ഇരുട്ടടി ; മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണെണ്ണ വിലയില്‍ വര്‍ദ്ധനവ്. ഏപ്രില്‍ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോള്‍ 84 രൂപയായാണ്‌ വര്‍ധിച്ചത്. വില വര്‍ദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിലുള്ള മണ്ണെണ്ണ വിഹിതം 40% കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ മാസം 59 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.

എന്നാല്‍ ഒറ്റയടിക്ക് 22 രൂപ വര്‍ദ്ധിച്ചതോടെ മണ്ണെണ്ണ വില 81 രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ മൂന്നു രൂപയാണ് വര്‍ദ്ധിച്ചത്. മണ്ണെണ്ണ വില വര്‍ദ്ധനവ് മത്സ്യബന്ധന മേഖലയിലും പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എണ്ണക്കമ്പിനികള്‍ റേഷന്‍ വിതരണത്തിന് കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...