ശമ്ബളം ലഭിച്ചില്ലെങ്കില്‍ അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്തും ; കെ.എസ്.ആര്‍.ടി സിയിലെ പ്രതിപക്ഷ യൂണിയനുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാളെ ശമ്ബളം ലഭിച്ചില്ലെങ്കില്‍ അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്തുമെന്ന് കെ.എസ്.ആര്‍.ടി സിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ച സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍.പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. നാളെ വൈകീട്ട് മൂന്നിന്, മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുമായാണ് ചര്‍ച്ച.

കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ മാസത്തെക്കാള്‍ പ്രതിസന്ധി രൂക്ഷമാണ്. സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്ബളം നല്‍കിയതിനാല്‍ ആ വഴിയും അടഞ്ഞു. സഹകരണ സൊസൈറ്റിയില്‍ നിന്ന് ലോണ്‍ തരപ്പെടുത്താനുള്ള ശ്രമംകൂടി മാനേജ്മെ‍ന്‍റിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 163 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്, ഇതില്‍ നിന്ന് ശമ്ബളം നല്‍കാനുള്ള തുക എന്തുകൊണ്ട് മാറ്റിവെച്ചുകൂടാ എന്നാണ് യൂണിയനുകളുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...