കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷന്‍ ; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​നെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്റെ വി​ല​യി​രു​ത്ത​ല്‍. മ​റ്റ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളൊ​ന്നും ഹൈ​ക്ക​മാ​ന്‍​ഡി​ന്റെ പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന​യി​ലി​ല്ല.

പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​ക. അ​തേ​സ​മ​യം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ആ​രെ​യും നി​ര്‍​ദേ​ശി​ക്കാ​ന്‍ ഇ​ല്ലെ​ന്ന മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നി​ല​പാ​ടാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്റെ  തീ​രു​മാ​നം വൈ​കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ തീ​രു​മാ​നി​ച്ച​തു​പോ​ലെ സ്വ​ന്തം നി​ല​യ്ക്ക് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്റെ  നീ​ക്കം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും ആ​രു​ടെ​യും പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും കെ. ​സു​ധാ​ക​ര​നെ അ​ധ്യ​ക്ഷ​നാ​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വി​യോ​ജി​പ്പി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....