സമരത്തില്‍ പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണം ; കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തിങ്കളാഴ്ചത്തെ ചക്രസ്തംഭന സമരത്തില്‍ പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊച്ചിയിലെ വഴിതടയല്‍ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയക്കണമെന്നാവശ്യപ്പെട്ട് പകല്‍ 11 മുതല്‍ 15 മിനിറ്റാണ് സമരം. വഴിതടയല്‍ സമരം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് സുധാകരന്‍ തള്ളി. സതീശന്റെ വ്യക്തിപരമായ അഭിപ്രായമാണത്. കോണ്‍ഗ്രസിന് ആ നിലപാടല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....