പിണറായി മുഖ്യമന്ത്രി ആയത് കേന്ദ്രത്തിന്റെ സഹായത്തില്‍ : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്​ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ സഹായത്തോടെയാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. കോണ്‍ഗ്രസ്​-ബി.ജെ.പി ബന്ധമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട്​ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ കേസ്​ 20 തവണ മാറ്റിവെച്ചത്​ പിണറായിയെ സഹായിക്കാനാണ്​. കോടതിക്ക്​ നീതിബോധമുണ്ടെങ്കില്‍ ഈ  കേസ്​ ഇത്തരത്തില്‍ നീട്ടുമോ? വൈകിവരുന്ന നീതി നീതിലംഘനമാണ്​. ലാവലിന്‍ കേസ്​ പോലെ സ്വര്‍ണക്കടത്ത്​ കേസ്​ അന്വേഷണവും മന്ദഗതിയിലായത്​ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്താലാണ്​ സുധാകരന്‍ പറഞ്ഞു..

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...