പാലക്കാട് : ശബരിമല വിഷയത്തിൽ എൻഎസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാൻ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാറിന് നിയമം നിർമിക്കാമെന്ന എൻഎസ്‌എസ് അഭിപ്രായത്തോട് പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍ . വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദൻ പറഞ്ഞു.
എൻഎസ്‌എസ് പറയുന്നതിനൊന്നും മറുപടിപറയാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ
RECENT NEWS
Advertisment