ബിഹാര്‍ റിസള്‍ട്ട് കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിഹാര്‍ റിസള്‍ട്ട് കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വർഗീയ കാർഡ് ഇളക്കി ബീഹാർ പിടിക്കാനുള്ള നീക്കം ജനം തള്ളിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും എന്‍ഡിഎ വർഗീയ മുന്നണി ആണ് എന്ന് പറയുന്നവർക്ക് ബിഹാർ നല്ല സന്ദേശമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വോട്ട് ചോരി ആരോപണം ബിഹാറിൽ കോൺഗ്രസ്‌ ഇതര കക്ഷികൾ ഏറ്റുപിടിച്ചില്ല. കേരളത്തിൽ മാറി ചിന്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. ആര്യയെ കോഴിക്കോട്ടേക്ക് നാട് കടത്തുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ജനറൽ സീറ്റിൽ വനിതകളെയും പരിഗണിക്കാമല്ലോ എന്നും വികസനം കൊണ്ടുവന്നെങ്കിൽ ആര്യയെ എന്തുകൊണ്ടാണ് മത്സരിപ്പിക്കാത്തതെന്നും ചോദിച്ചു. തീ വെട്ടിക്കൊള്ള നടത്തിയ മേയർ മത്സരിച്ചാൽ ജനം പ്രതികരിക്കും അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആര്യയെ മത്സരിപ്പിക്കാത്തത്. കേരളത്തിൽ വൈകാതെ നല്ല കക്ഷികൾ എന്‍ഡിഎ മുന്നണിയിൽ വരുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...