75 വര്‍ഷം കഴിഞ്ഞാണ് സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ; വൈകി വന്ന വിവേകo : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : രാജ്യത്തിന സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷം കഴിഞ്ഞാണ് സി.പി.എം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സി.പി.എം നേരിടുന്നത് ആശയ പാപ്പരത്തമാണ്. ഇപ്പോഴത്തേത് വൈകി വന്ന വിവേകമാണ്. വൈകിയാണെങ്കിലും സി.പി.എമ്മിന് വിവേകം ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.എമ്മിന്റ സ്വാതന്ത്ര്യ ദിനാഘോഷം. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് പൂര്‍ണസ്വാതന്ത്രമെന്ന് സി.പി.എം തിരിച്ചറിയുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പ്രവര്‍ത്തകനെ കൊന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുരേന്ദ്രന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...