സിപിഎം ഏരിയ കമ്മിറ്റി അംഗവും പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വിശ്വംഭരന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി അംഗവും പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പാറത്തുണ്ടില്‍ കെ വിശ്വംഭരന്‍ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. കടമ്പനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, കടമ്പനാട് പട്ടികജാതി സഹകരണ സംഘം ഭരണ സമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതരായ കുട്ടപ്പന്‍റെയും ചെല്ലമ്മയുടെയും മകനാണ്. ഭാര്യ സുധര്‍മ്മ (മണ്ണടി സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പരേതയായ പൊന്നമ്മ, സുജാത. സംസ്‌കാരം വ്യാഴാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ 8.30 ന് സി പിഎം ഏരിയ കമ്മിറ്റി ഓഫീസിലും 9.30 ന് കടമ്പനാട് പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...