ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നിട്ടാണെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ടം ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭയന്നിട്ടാണെന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അറിയിച്ചു. ആ​ളു​ക​ള്‍ കൂട്ടംകൂടിയാല്‍ രോഗ വ്യാപനം ‌ഉണ്ടാകുമെ​ന്ന് സ​ര്‍​ക്കാ​രി​ന് ന​ല്ല ബോ​ധ്യ​മു​ണ്ട്. ഇതേതുടര്‍ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്റെ  സ്ഥി​തി എന്താകുമായിരുന്നു എന്നും മന്ത്രി പ്രതികരിച്ചു. അ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ വിവാദങ്ങള്‍ക്ക് വഴി ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് താ​ല്‍​പ​ര്യ​മി​ല്ല. ആരാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ര്‍ തന്നെ മലക്കം മറിഞ്ഞ കാ​ഴ്ച​യാ​ണ് ക​ണ്ട​തെ​ന്നും ക​ട​കം​പ​ള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...