കടയ്ക്കാട് വടക്ക് കോട്ട വീട് കുടുംബയോഗവും അവാർഡ് ദാനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കടയ്ക്കാട് വടക്ക് കോട്ട വീട് കുടുംബയോഗവും അവാർഡ് ദാനവും നടത്തി. പന്തളം എസ്.ഐ. ബി.എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയതു. കോട്ട വീട് കുടുംബട്രസ്റ്റ് പ്രസിഡൻ്റ് അബ്ദുൽ മജീദ് കോട്ട വീട് അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർമാരായ ലസിത നായർ, കെ.ആർ.രവി, ഷാജി ആലപ്ര , ശുഹൈബ് , അബ്ദുള്ള ഉമ്മർ ഖാൻ എന്നിവർ സംസാരിച്ചു. തിലകൻ സ്മാരക സംസ്ഥാന അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാർ ,എം.എസ്.സി ജിയോഗ്രഫി ഒന്നാം റാങ്ക് നേടിയ നീനു , എസ് .പിള്ള, ബി.എ സംസ്കൃതം മൂന്നാം റാങ്ക് നേടിയ അർച്ചന അനിൽകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് മദ്രസാ പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആഷിക് മുഹമ്മദ് മെമ്മോറിയൽ ട്രോഫി നൽകി ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം1 റോക്കറ്റ് വിക്ഷേപണം ഇന്ന്

0
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ...

‘മൊബൈലും മൈക്കുമായി നടക്കുന്നവരെയെല്ലാം മാധ്യമ പ്രവർത്തകരായി കാണാനാകില്ല’ : ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : യാതൊരു പരിശീലനവുമില്ലാതെ മൊബൈൽ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം...

വൈദ്യുതി പ്രതിസന്ധി ; റെ​ഗുലേറ്ററി കമ്മീഷൻ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട്...

പ്രണയ നൈരാശ്യത്തിൽ യുവതി ആത്മഹത്യ ചെയ്തു ; മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിൽ ;...

0
വിജയവാഡ : മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ അദ്ദഗല്ല കീർത്തിയുടെ...