എസ്എൻഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗത്തിന്റെ പേരിൽസ്വന്തം കീശ വീർപ്പിക്കുവാൻ ശ്രമിച്ചവരാണ് ; വനജ വിദ്യാധരൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എസ്.എൻ. ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗത്തിന്റെ പേരിൽസ്വന്തം കീശ വീർപ്പിക്കുവാൻ ശ്രമിച്ചവരാണെന്ന് യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ അഭിപ്രായപ്പെട്ടു. മല്ലപ്പള്ളിയിൽ നടന്ന മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശ്രീനാരണ ദർശനങ്ങളുടെ പ്രസക്തിയെ കുറിച്ചും സംഘടന പ്രവർത്തനങ്ങളെപ്പറ്റിയും കൂടതല്‍ അറിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യോഗത്തിൽ തിരുവല്ല എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ ആമുഖ പ്രസംഗം നടത്തി. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈ: പ്രസിഡന്റ് കെ .ജി ബിജു, കൗസിലറുമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മറ്റിയംഗം കെ.എൻ രവീന്ദ്രൻ , വനിതാ സംഘം പ്രസിഡന്റ സുമാ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ കുമാരി സംഘം കോർഡിനേറ്റർ ശോഭ ശശിധരൻ , യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിശാവ് പി.സോമൻ , സെക്രട്ടറി സൂര്യകിരൺ വൈദീകയോഗം സെക്രട്ടറി സുജിത്ത് ശാന്തി, ശാഖാ പ്രസിഡന്റ് ഗീരീഷ് മല്ലപ്പള്ളി, സെക്രട്ടറി ഷൈലജ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...