പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലേക്കാട് കള്ളിക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
കല്ലേക്കാട് എ.ആര്‍ ക്യാമ്പിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
RECENT NEWS
Advertisment