ഇസ്ലാം ആദരവ് പഠിപ്പിച്ച മതം : കല്ലൂർ അബ്ദുൾ റഹിം മൗലവി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ഇസ്ലാം ആദരവ് പഠിപ്പിച്ച മതമാണെന്നും പ്രവാചകൻ പഠിപ്പിച്ചത് സാഹോദര്യമാണന്നും വായ്പ്പൂര് ജാമിഅ റഹ്മത്തുൽ അനാം അറബി കോളേജ് പ്രിൻസിപ്പാൾ കല്ലൂർ പി. എസ്. അബ്ദുൾ റഹിം മൗലവി പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീൻ വായ്പ്പൂര് മേഖല’ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി കെ എൽ എം വായ്പ്പൂര് മേഖലാ പ്രസിഡന്റ് വി എച്ച് മുഹമ്മദ് ശാഹ് മൗലവി എം എഫ് ബി അദ്ധ്യക്ഷത വഹിച്ചു.

കുളത്തൂർ മൂഴിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കങ്ങഴ ജമാഅത്ത് ചീഫ് ഇമാം എൻ കെ ഷെഫീക്ക് മന്നാനി ഉദ്ഘാടനം ചെയ്തു. പേഴക്കാപള്ളി ജാമിഅ ബദരിയാ അറബിക്ക് കോളേജ് പ്രിൻസിപ്പാൾ
കെ പി മുഹമ്മദ് തഫീക്ക് മൗലവി അൽ ബദരി അൽ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഡി കെ എൽ എം വായ്പ്പൂര് മേഖലാ ജനറൽ സെക്രട്ടറി അനീസ് റഹ്മാനി എംഎഫ് ബി, വായ്പ്പൂര് പഴയ പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ, പുത്തൻ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹുനൈസ് ഊട്ടുകുളം, മേഖലാ വൈസ് പ്രസിഡന്റ് സിയാദ് മൗലവി ബാഖവി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...