സംഘാടനം പിഴച്ചു : ഉച്ചഭക്ഷണം ലഭിക്കാതെ മത്സരാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംഘാടനത്തിലെ പിഴവുമൂലം മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം എത്തിയ അധ്യാപകരും ഭക്ഷണം കിട്ടാതെ വലഞ്ഞു. രണ്ടുമണിക്കു മുമ്പുതന്നെ ഭക്ഷണശാലയില്‍ ഭക്ഷണം തീര്‍ന്നിരുന്നു. സ്റ്റേജുകളിലെ മത്സരം തീര്‍ത്ത് ദൂരെയുള്ള ഭക്ഷണശാലയിലെത്തിയപ്പോള്‍ വാതിലുകള്‍ അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്. ഉച്ചവെയിലേറ്റ് ഭക്ഷണശാലയില്‍ നിന്നും നിരാശരായി മടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാഴ്ച ദയനീയമായിരുന്നു. ആവശ്യത്തിന് ഭക്ഷണം കരുതാതിരുന്നത് ആണ് ദൗര്‍ലഭ്യത്തിന് കാരണം. പല മത്സര വേദികളിലും ഉച്ചഭക്ഷണത്തിനായി പിരിയുന്നതായി അറിയിപ്പു വന്നത് മൂന്നുമണിയോടെയാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് ഭക്ഷണ വിതരണത്തിന്‍റെ ചുമതല ഏറ്റിരുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...