12കാരൻ കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ 14കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: 2കാരന്‍ കുളത്തില്‍ വീണ് മരിച്ച സംഭവത്തില്‍ 14കാരന്‍ അറസ്റ്റില്‍. ഭൂതപാണ്ടിയ്ക്ക് സമീപം തിട്ടുവിളയില്‍ ഒരു വര്‍ഷം മുമ്പ് 12കാരന്‍ കുളത്തില്‍ വീണ് മരിച്ച സംഭവത്തില്‍ 14കാരന്‍ അറസ്റ്റിലായത്. കേരളത്തില്‍ നിന്ന് ബന്ധുവീട്ടില്‍ വന്ന പന്ത്രണ്ട് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം-സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദിനെ(12) ആണ് 2022 മെയ് എട്ടിന് ഇറച്ചകുളത്തിലുള്ള ബന്ധുവീട്ടില്‍ വന്നപ്പോള്‍ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കന്യാകുമാരി ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ആദില്‍ മുഹമ്മദിന്റെ രക്ഷിതാക്കള്‍ കേരള സര്‍ക്കാരിന് പരാതി നല്‍കുകയും തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്വേഷണം സി.ബി.സി.ഐ.ഡി യ്ക്ക് കൈമാറുകയുമായിരുന്നു. ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വ്യാഴാഴ്ച 14 ന് കാരനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...