മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയിലെത്തി

For full experience, Download our mobile application:
Get it on Google Play

പാല : എന്‍.സി.പിയില്‍ നിന്ന്​ രാജിവെച്ച മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയിലെത്തി. ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ കാപ്പനെ യു.ഡി.എഫ്​ നേതാക്കളായ രമേശ്​ ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്​ തുടങ്ങിയവര്‍ ചേര്‍ന്ന്​ സ്വീകരിച്ചു.

അനുയായികളോടൊപ്പം ജാഥയായാണ്​ ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക്​ മാണി സി.കാപ്പന്‍ എത്തിയത്​. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നന്ദി പറയുന്നതായി മാണി സി.കാപ്പന്‍ പറഞ്ഞു. 16 മാസം കൊണ്ട്​ 462 കോടിയുടെ വികസനമാണ്​ പാലായിലുണ്ടായത്​. പാലായുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ തടസം സൃഷ്​ടിക്കുന്നത്​ ജോസ്​ കെ.മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനുമാണെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...