മലയാലപ്പുഴയിൽ കരിദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴയിൽ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡൻ്റ് ദിലീപ്കുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ , സത്യവൃതൻ, എംസി ഗോപാലകൃഷ്ണപിള്ള , വിസി  ഗോപിനാഥപിള്ള , സണ്ണി കണ്ണനുമണ്ണിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോർജ്,അഡ്വ .ആശ കുമാരി, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം , അനിൽ മോളുത്തറ, ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിജു തോട്ടം, സജു പൊയ്കയിൽ, ശ്രീകുമാർ പൊതിപ്പാട്, മധുമല ഗോപാലകൃഷ്ണൻ എന്നിവർ പ്രതിഷേധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി തുറന്ന് വന്ന് കഴുത്തിലും മുഖത്തുമടിച്ചു ; രക്തം...

0
മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ്...

സർക്കാരിൻ്റെ മദ്യനയം ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പികെ ബഷീർ

0
കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്...

‘ഇൻഡിഗോ ചതിച്ചു’ ; പിണറായിയുടെ യാത്ര മുടങ്ങി

0
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന്...

ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞു ; ചോർന്നൊഴുകിയ പാൽ ശേഖരിക്കാൻ പാത്രങ്ങളുമായി നാട്ടുകാരുടെ തിക്കിത്തിരക്ക്

0
ജയ്പൂർ: രാജസ്ഥാനിലെ കോട്പുട്‌ലിക്ക് സമീപം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം...