Monday, April 29, 2024 10:19 pm

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഒരു കാര്‍ കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരു കാര്‍ കൂടി കസ്റ്റംസ് കണ്ടെത്തി. അര്‍ജുന്‍ ആയങ്കിയുമായി അടുപ്പമുള്ളയാളുടെ കാറാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണക്കടത്തിന് അകമ്പടി പോയ കാറാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പ്രണവ് എന്നയാളാണ് ഈ കാറോടിച്ചിരുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാര്‍ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ്.

അതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. അര്‍ജുന്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് മാത്രമല്ല, തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം ; അതീവ ജാഗ്രത വേണം, നിര്‍ദേശങ്ങള്‍

0
തൃശൂര്‍: പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി...

എല്ലാ വർഷവും പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം

0
ന്യൂഡൽഹി: എല്ലാ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിന് മുമ്പ്...

‘അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു’ ; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്

0
ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. റെഡ്ഡിയുടെ...

വീടിന് സമീപം ജോലി ചെയ്തു കൊണ്ടിരിക്കെ വയോധികന് സൂര്യതാപമേറ്റു

0
ഹരിപ്പാട്: വീടിന് സമീപം ജോലി ചെയ്തു കൊണ്ടിരിക്കെ വയോധികന് സൂര്യതാപമേറ്റു. മുതുകുളം...