കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത പോലീസുകാരനെതിരെ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ : ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോലീസുകാരനെതി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല. സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ വി​ല​യി​രു​ത്ത​ൽ ഉണ്ടായ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. രക്ഷാപ്രവര്‍ത്തനം നടത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ പോ​ലീ​സു​കാ​ര​ന്‍ വീ​ട്ടി​ലെ​ത്തി സ​ല്യൂ​ട്ട് ചെ​യ്ത​ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ല​പ്പു​റ​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഹു​സൈ​നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...