ഇതര സംസ്ഥാനങ്ങള്‍ക്കുളള യാത്രാവിലക്ക് : നടപടി തിരുത്തി കര്‍ണാടക സർക്കാർ ; വിലക്കില്‍ നിന്ന്​ കേരളത്തെ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കേരളമടക്കം നാല്​ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ മേയ്​ 31 വരെ വിലക്കേര്‍പ്പെടുത്തിയ നടപടി കര്‍ണാടക സർക്കാർ തിരുത്തി. വിലക്കില്‍ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കര്‍ണാടകയിലേക്ക്​ തിരിച്ചെത്തുന്നവരില്‍ കൊവിഡ്​ 19 കേസ്​ കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ കേരളം, തമിഴ്​നാട്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തുന്നതായി തിങ്കളാഴ്​ച മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പ അറിയിച്ചിരുന്നു​. ഇക്കാര്യം ആരോഗ്യ വകുപ്പ്​  ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ കര്‍ണാടകയിലേക്ക് മടങ്ങാന്‍ കര്‍ണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ്​ ലഭിച്ചവര്‍ക്ക്  തടസ്സമില്ലെന്നും അടിയന്തര സാഹചര്യമുള്ളവര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും പ്രവേശാനുമതി നല്‍കുമെന്നും  കർണാടക സർക്കാർ  അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...