കുമ്പഴ – നെടുമാനാല്‍ ഭാഗത്ത് പുലിയെ കണ്ടതായി വീട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടുവ നിരീക്ഷണത്തിന് വടശ്ശേരിക്കരയില്‍  വനപാലകര്‍ നില്‍ക്കെ പത്തനംതിട്ട നഗരസഭയിലെ നെടുമാനാല്‍ ഭാഗത്ത് പുലിയെ കണ്ടതായി വീട്ടുകാര്‍.  ഇന്നലെ രാത്രി മുറ്റത്ത്‌ ഇറങ്ങിയപ്പോഴാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. നഗരസഭയിലെ വാര്‍ഡ്‌ 19 ല്‍ പെട്ട നെടുമാനാല്‍ ഭാഗത്ത് കിഴക്കേമുറിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലന്റെ വീട്ടു മുറ്റത്താണ് പുലിയെ കണ്ടത്. രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ഉണ്ടായിരുന്ന എല്ലാവരും വളരെ വ്യക്തമായി കണ്ടെന്നും ഇത് പുലി തന്നെയാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...