കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. ഡി കെ ശിവകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. കോൺഗ്രസിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ബി ജെ പി വിമർശിച്ചത്. ഡി കെ ശിവകുമാറിന്റെ ഈ പ്രവർത്തി ജനങ്ങളെ ആകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ധാർഷ്ട്യങ്ങളോട് ജനങ്ങൾ വരുംദിവസങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും ബി ജെ പി മുന്നറിയിപ്പ് നൽകി. ബി ജെ പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഡി കെ ശിവകുമാറിനെതിരെ വിർശനം ശക്തമാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി....

ഇടുക്കിയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 82 കാരി മരിച്ചു

0
ഇടുക്കി: ഇടുക്കിയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 82 കാരി മരിച്ചു....

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ്...

മുനമ്പം സ്റ്റേഷനിലെ പോലീസുകാരൻ ജീവനൊടുക്കി

0
കൊച്ചി : മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ്‌ കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം...