റംസാൻ മാസത്തിൽ ഉറുദു മീഡിയം ജൂനിയർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ സമയക്രമം കർണാടക സർക്കാർ പരിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : റംസാൻ മാസത്തിൽ ഉറുദു മീഡിയം ജൂനിയർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ സമയക്രമം കർണാടക സർക്കാർ പരിഷ്കരിച്ചു. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്കൂളുകളുടെ നിർദ്ദേശപ്രകാരം,രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:45 വരെയായിരിക്കിയാണ് സമയം പരിഷ്കരിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തെ പ്രതിപക്ഷമായ ബിജെപി വിമർശിച്ചു. കോൺഗ്രസ് സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഹിന്ദു ഉത്സവങ്ങൾക്കും സമാനമായ സൗകര്യങ്ങൾ ഒരുക്കുമോ എന്ന് ബിജെപി ചോദിച്ചു. കോൺഗ്രസ് പാർട്ടി എപ്പോഴും ഹിന്ദുമതത്തിനെതിരെയാണ് നീങ്ങുന്നത്.

ഹിന്ദുവായിരുന്നിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുതന്നെയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. സർക്കാർ റംസാന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഹിന്ദുക്കൾക്ക് ശ്രദ്ധ നൽകുന്നില്ല. വോട്ടിന് വേണ്ടി മുസ്ലീങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാറാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് തോന്നുമെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു. നവരാത്രിയിലും സമാനമായ ഇളവുണ്ടാകുമോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയും ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...