കര്‍ഷക മഹാ പഞ്ചായത്ത് മുസഫര്‍ നഗറില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മുസാഫിര്‍നഗര്‍ : ജനസാഗരം ഒരുക്കി കര്‍ഷക മഹാ പഞ്ചായത്ത് മുസഫര്‍ നഗറില്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് കര്‍ഷകരാണ് കര്‍ഷക മഹാ പഞ്ചായത്തിനായി മുസഫര്‍ നഗറില്‍ എത്തിയിരിക്കുന്നത്. കര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാതേ കോര്‍പ്പറേറ്റ് പിന്തുണയില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന മോദി സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല എന്ന് മഹാപഞ്ചായത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

മുസഫര്‍നഗറിലെ ജിഐസി മൈതാനത്ത് 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മഹാപഞ്ചായത്ത് ചേരുക. കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അടക്കം അഞ്ച് ലക്ഷം പേര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷകര്‍ക്ക് ഭക്ഷണത്തിനായി 500 ലങ്കാറുകളും 5000 വോളണ്ടിയര്‍മാരും തയ്യാറായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...