സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനായി കണ്‍സോര്‍ഷ്യനീക്കം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനായി സഹകരണവകുപ്പ് നടത്തുന്ന കണ്‍സോര്‍ഷ്യനീക്കം പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും.‌ സഹകരണസംഘങ്ങള്‍ 50 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ സഹായിക്കണമെന്നാണ് നിലവിലെ ആവശ്യം. നിര്‍ദേശം മുന്നോട്ടുവെക്കാനല്ലാതെ നിര്‍ബന്ധപൂര്‍വം വാങ്ങിയെടുക്കാനുള്ള അധികാരം സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കില്ലെന്നതാണ് ഇപ്പോള്‍ ഉള്ള പ്രധാന പ്രതിസന്ധി. തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ 152 സര്‍വീസ് സഹകരണ ബാങ്കുകളാണുള്ളത്. ഇവയില്‍ 52 എണ്ണം ഭരിക്കുന്നത് കോണ്‍ഗ്രസും ഇടതിതരകക്ഷികളുമാണ്. കണ്‍സോര്‍ഷ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് കോണ്‍ഗ്രസ് ഭരണസമിതികള്‍ കെ.പി.സി.സി നേതൃത്വത്തോട് നിലവില്‍ ആരാഞ്ഞിട്ടുണ്ട്. സഹകരിക്കേണ്ടെന്ന നിലപാട് വന്നാല്‍ കൂടുതല്‍ പ്രതിസന്ധിയാകും. നിലവില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാരാണ് താലൂക്ക്‌തലത്തില്‍ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം വിളിച്ചതും സഹായം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...