കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു ; സംഭവത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചതിൽ ദുരൂഹത സംശയിച്ചു പോലീസ്. കഞ്ഞിക്കുഴി സ്വദേശി മുരളീധരന്‍ നായര്‍ ഇന്ന് രാവിലെ ആണ് മരിച്ചത്. കഴിഞ്ഞ ആറാം തീയതിയാണ് മുരളീധരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. എന്നാല്‍ സംഭവത്തിൽ നാട്ടുകാരും ഡോക്ടർമാരും സംശയങ്ങൾ പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി ഉണ്ടാകും. മുരളീധരൻ നായരുടെ ഭാര്യ രാധയും ഇതേ ദിവസം പരിക്കേറ്റ് ചികിത്സ തേടിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....