Friday, March 29, 2024 5:26 am

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു. പ്രതി ജില്‍സിന്റെ ഭാര്യയുടെ സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിന്റെ ഭാര്യയുടെ പേരില്‍ ഇരിങ്ങാലക്കുട നടവരമ്പില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിന് സമാന്തരമായാണ് ഇതിന്റെ പ്രവര്‍ത്തനം. സഹകരണ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തട്ടിയെടുക്കുന്ന പണം, സാധനങ്ങള്‍ എന്നിവ സ്റ്റോക്കില്‍ കൃത്രിമം കാട്ടി ജില്‍സിന്റെ ഭാര്യയുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ചുവെന്ന വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ജില്‍സിന്റെ ഭാര്യയുടെ സൂപ്പര്‍ മാര്‍ക്കറ്റിലടക്കം എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ജില്‍സിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും അന്വേഷണസംഘം ഇന്ന് പരിശോധിച്ചു. ബാങ്കിന്റെ മറ്റ് ശാഖകളിലടക്കം പ്രതികളെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ടി.എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം വാൻ തകർത്ത് കൊള്ളയടിച്ചു

0
കാസർകോട്: ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം...

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...