കാസർഗോഡ് പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: കാസർഗോഡ് പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരിച്ചത്. ചെർക്കള പാടിയിയിലെ മിഥിലാജ് ആണ് മരിച്ചത്. ചാലിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടത് എന്നാണ് വിവരം. ആലംപാടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...