സ്ത്രീയുടെ കണ്ണിൽ നിന്ന് 15 സെന്റിമീറ്ററോളം നീളമുള്ള വിര നീക്കി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: കണ്ണ് വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കണ്ണിൽ നിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 15 സെന്റിമീറ്ററോളം നീളമുള്ള വിര. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയ 60 വയസ്സുള്ള സ്ത്രീയുടെ കണ്ണിൽ നിന്നാണ് വിര നീക്കം ചെയ്തത്.ഡോക്ടർ സുദീപ് കിരൺ ആണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്.

നീക്കം ചെയ്ത വിര പരിശോധനയ്ക്കും അയച്ചു. ലാബ് പരിശോധനയിൽ ‘ഡൈറോ ഫീലാറിയ’ എന്ന വിര ആണെന്നു കണ്ടെത്തി. മനുഷ്യ ശരീരത്തിൽ അബദ്ധത്തിൽ എത്തിപ്പെടുന്ന ഒരു വിര ആണിത്.സാധാരണയായി ഇതു നായ്ക്കളിൽ ആണ് ഉണ്ടാകുന്നത്. കൊതുകു വഴിയാണ് ഈ വിര ശരീരത്തിൽ എത്തുന്നത്. കണ്ണിൽ വേദനയും ചുവപ്പും ചൊറിച്ചിലും ഉണ്ടാകും. കണ്ണിന്റെ വെളുത്ത പാടയ്ക്കു അടിയിലാണ് ഇവയെ പലപ്പോഴും ഇവ കാണാറുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....