കശ്മീരി പണ്ഡിറ്റ് അധ്യാപിക ഭീകരുടെ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുൽഗാം : കുൽഗാമിൽ കശ്മീരി പണ്ഡിറ്റ് അധ്യാപക വെടിയേറ്റ് മരിച്ചു. ഗോപാൽപുര സ്വദേശിനിയായ അധ്യാപിക രജനി ബാലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഗോപാൽപുരയിലെ ഹൈസ്കൂളിൽ പ്രവേശിച്ച ശേഷം ഭീകരർ അധ്യാപകൻ നേരെ വെടിയുതിർക്കുകയായിരുന്നു. മെയ് മാസത്തിൽ കശ്മീരിൽ ഇതുവരെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. ഇവരിൽ നാലുപേർ സിവിലിയൻമാരും മൂന്നുപേർ പോലീസുകാരുമാണ്.

നേരത്തെ കശ്മീരി ടെലിവിഷൻ താരം അമ്രിൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അമ്രീൻറെ 10 വയസ്സുള്ള മരുമകനും ഗുരുതരമായി പരിക്കേറ്റു. അമ്രീൻ കൊല്ലപ്പെടുന്നതിൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. താഴ്വരയിൽ സംഘർഷം രൂക്ഷമായതോടെ കശ്മീർ പൊലീസിനെതിരെ പ്രദേശവാസികൾ കുത്തിയിരിപ്പ് സമരം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...