കസ്തൂർബാഗാന്ധി ദിനം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകത്തിന് മാതൃകയായ ധീരവനിതയായിരുന്നു കസ്തൂർബ്ബാ ഗാന്ധിയെന്നും കസ്തൂർബ്ബാഗാന്ധിയുടെ ജീവചരിത്രം പാഠ വിഷയമാക്കണമെന്നും കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന സെക്രട്ടറി രെജനി പ്രദീപ്‌ പറഞ്ഞു. വനിതാ ഗാന്ധി ദർശൻവേദി ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച കസ്തൂർബാഗാന്ധി ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ബീഹാറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തത്തിൽ യോഗം പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈനി ജോർജ്ജിന്റെ അധ്യക്ഷതയിൽ ഡിസിസി ഹാളിൽ കൂടിയ സമ്മേളനത്തിൽ ഗാന്ധി ദർശൻ ഹരിതവേദി സംസ്ഥാന ചെയർമാൻ ബിനു എസ്. ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി, വനിതാവേദി സംസ്ഥാന കൺവീനർ എലിസബേത് അബു, കെപിജിഡി സംസ്ഥാന കമ്മറ്റിയംഗം സജിദേവി, കെപിജിഡി ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, സലിം പെരുന്നാട്, അഡ്വ. ആശാകുമാരി, അഡ്വ.ഷെറിൻ എം. തോമസ്, ലീല രാജൻ, ഓമന സത്യൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...