ഇടുക്കി ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 619 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്;
അടിമാലി 16
ആലക്കോട് 2
അറക്കുളം 8
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 4
ഇടവെട്ടി 4
ഏലപ്പാറ 5
ഇരട്ടയാർ 6
കഞ്ഞിക്കുഴി 7

കാമാക്ഷി 14
കാഞ്ചിയാർ 1
കരിമണ്ണൂർ 2
കരിങ്കുന്നം 5
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 3
കൊക്കയാർ 3
കൊന്നത്തടി 7
കുടയത്തൂർ 3
കുമാരമംഗലം 6
കുമളി 7
മണക്കാട് 5
മാങ്കുളം 1
മറയൂർ 3
മരിയാപുരം 3
മൂന്നാർ 2
മുട്ടം 3
നെടുങ്കണ്ടം 15
പള്ളിവാസൽ 5

പാമ്പാടുംപാറ 4
പീരുമേട് 3
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 3
തൊടുപുഴ 20
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 6
ഉപ്പുതറ 14
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 8
വാത്തിക്കുടി 46
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം കുളമാവ് സ്വദേശിനി (13).
കുടയത്തൂർ സ്വദേശിനി (57).
മുട്ടം സ്വദേശിനി (35).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...