കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 48 പുരുഷൻമാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 146 വയസിനു മുകളിലുള്ള 88 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441687 പേർ കോവിഡ് ബാധിതരായി. 434159 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9108 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 106
ചങ്ങനാശേരി -27
കറുകച്ചാൽ – 21
കടുത്തുരുത്തി – 20
കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂർ – 18
പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ് – 17
രാമപുരം, കുറവിലങ്ങാട്, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി – 12
ആർപ്പൂക്കര, കരൂർ – 11
പനച്ചിക്കാട്, മുണ്ടക്കയം, ഞീഴൂർ – 10
വാഴപ്പള്ളി, പുതുപ്പള്ളി, എരുമേലി, വാഴൂർ , വൈക്കം, വാകത്താനം – 9
കാണക്കാരി, കങ്ങഴ,
തിടനാട്, അകലക്കുന്നം, അയർക്കുന്നം, എലിക്കുളം, മീനച്ചിൽ, പാറത്തോട്,
മുത്തോലി – 8

വിജയപുരം, മണർകാട് , പൂഞ്ഞാർ, പള്ളിക്കത്തോട്, നെടുംകുന്നം, മാഞ്ഞൂർ, ഭരണങ്ങാനം – 7
കടപ്ലാമറ്റം, മണിമല, കൊഴുവനാൽ, മേലുകാവ്, തൃക്കൊടിത്താനം – 6
മാടപ്പള്ളി, മുളക്കുളം, പാമ്പാടി, ഉഴവൂർ, മീനടം -5
വെള്ളാവൂർ, കൂട്ടിക്കൽ, പായിപ്പാട്, തിരുവാർപ്പ് – 4
മൂന്നിലവ്, കടനാട്, ഈരാറ്റുപേട്ട, തലനാട്, കൂരോപ്പട, തലനാട്,
തലപ്പലം, വെളിയന്നൂർ,
തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, മറവൻതുരുത്ത്, തലയാഴം, വെള്ളൂർ, തീക്കോയി, കിടങ്ങൂർ, അയ്മനം – 2
ടി.വി പുരം, ഉദയനാപുരം, കുമരകം, കുറിച്ചി, ചെമ്പ് – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...