കോന്നി : തണ്ണിത്തോട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നശിച്ചു. തണ്ണിത്തോട് അഞ്ചുകുഴി പ്ലാംകൂട്ടത്തില്‍ പി കെ ശശിധരന്റെ നൂറ് മൂട് വാഴ, 120 മൂട് റബ്ബര്‍ തൈകള്‍ എന്നിവയാണ് നശിപ്പിച്ചത്. പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണെന്ന് സ്ഥലവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തണ്ണിത്തോട് മൂഴി കൊച്ചുകോട്ട മുരുപ്പിലും ആന കൃഷി നശിപ്പിച്ചിരുന്നു.
കാട്ടാന കൃഷി നശിപ്പിച്ചു
RECENT NEWS
Advertisment




























