പുതുവത്സരാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കരികുളം അഞ്ചുകുഴിയിലെ ദിവ്യ കാരുണ്യ ആശ്രമത്തിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വകാര്യവ്യക്തിയുടെ സഹായത്തോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മക്കപ്പുഴ കുഴികാലായില്‍ റ്റിജു വർഗീസ് തോമസും കുടുംബവുമാണ് സഹായവുമായെത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷ സീമ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി വർഗീസ്, എംജി ശ്രീകുമാർ, റ്റിറ്റി കാക്കാന പള്ളിൽ, ബിനോജ് ചിറക്കൽ, റെജി പുതുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. പ്രസിദ്ധ ടി.വി ആര്‍ട്ടിസ്റ്റ് കുമാരി ഐശ്വര്യ അനിൽ ചടങ്ങല്‍ ഗാനങ്ങൾ ആലപിച്ചു. കാരുണ്യ ആശ്രമം അധികൃതര്‍ ബിജി ടിജു, കൃപ, കെവിന്‍, കെസിയ എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...