പ്രസവം കഴിഞ്ഞു 14 ദിവസം : യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട് : ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞാവെളി തൃക്കരുവ കോടി പുതുവല്‍ വീട്ടില്‍ യേശുദാസ്-ജസീന്ത ദമ്പതികളുടെ മകള്‍ ജോസ്ഫിന്‍ (22) നെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് മാതാപിതാക്കളോടെപ്പം സ്വന്തം വീട്ടിലായിരുന്നു താമസം.

17 ദിവസം മുന്‍പായിരുന്നു യുവതിയുടെ പ്രസവം നടന്നത്. ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. സംസ്ക്കാരം നടത്തി. ഭര്‍ത്താവ്: വര്‍ഗീസ്, സഹോദരന്‍: ജോസഫ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...