കഴക്കൂട്ടം – കാരോട് ദേശീയ പാത ടോൾ പിരിവിനെതിരെ പ്രതിഷേധം ; സമരവുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് കഴക്കൂട്ടം – കാരോട് ദേശീയ പാതയിൽ ടോൾ പിരിവ് നിര്‍ത്തിവെച്ചു. റോഡ് പണി തീരുന്നതിനുമുമ്പ് ടോൾ പിരിക്കുന്നതിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എം.എല്‍.എ വിന്‍സെന്‍റ് അറിയിച്ചു. എന്നാല്‍ ഇന്നുമുതൽ ടോൾ പിരിക്കാൻ ദേശീയ പാത അതോററ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാർ കമ്പനി പറയുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നാട്ടുകാർക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...