കരിയർ ഗൈഡൻസ് & ലൈഫ് സ്‌കിൽ ക്ലാസ്സുമായി കെസിസി കോന്നി സോൺ

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്റെ നേതൃത്വത്തില്‍ ഇസാഫ് ബാങ്ക്, ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ എന്നിവരുടെ സഹകരണത്തോടെ 10, പ്ലസ് 2 റിസൽട്ട് കാത്തിരിക്കുന്ന കുട്ടികൾക്കുവേണ്ടി കരിയർ ഗൈഡൻസ് & ലൈഫ് സ്‌കിൽ ക്ലാസ്സ് ഊട്ടുപാറ സെന്റ് ജോർജ്ജ് ഹെസ്‌കൂളിൽ നടന്നു. കോന്നി എം.എല്‍.എ അഡ്വ.കെ.യു.ജനീഷ്‌ കുമാർ  ക്ലാസ്സ്  ഉദ്ഘാടനം ചെയ്തു. കെ.സി.സി കോന്നി സോൺ പ്രസിഡന്റ് ഫാ. ജോർജ്ജ് ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാ.സജു തോമസ്, റവ.രാജീവ് ഡാനിയേൽ, കെ.സി.സി സോൺ സെക്രട്ടറി മാത്യുസൺ പി തോമസ്, കെ.സി.സി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ജോബി ബെന്നി, ഐവാൻ വകയാർ, മിന്നു ആനി ഡേവിഡ്, ഏബ്രഹാം കെ ജെ, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ് ട്രയിനേഴ്സ് ആയ ജെൻസൻ കടമ്പനാട്, പി സി ജോൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...