കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം – അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുവസാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി മാസം കണക്കാക്കുമ്പോൾ മുപ്പത്തിയഞ്ച് വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകർ. സാഹിത്യ അക്കാദമി അംഗീകരിച്ച ഇന്ത്യയിലെ 24 ഭാഷകളിൽ നിന്നുള്ള യുവപ്രതിഭകൾക്കാണ് പുരസ്കാരം നൽകുക. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

അറ്റസ്റ്റ് ചെയ്ത ജനനസർട്ടിഫിക്കറ്റിനൊപ്പം ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികൾ 2021 ഡിസംബർ മുപ്പത്തിയൊന്നിനകം കിട്ടത്തക്ക വിധത്തിൽ സെക്രട്ടറി, കേന്ദ്രസാഹിത്യഅക്കാദമി, ന്യൂഡൽഹി എന്ന വിലാസത്തിൽ അയക്കണം. അറ്റസ്റ്റ് ചെയ്ത ജനനസർട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുൽ വിവരങ്ങൾക്ക് www.sahithyaakademi.gov.in സന്ദർശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...