കേരള ബാങ്കിന്റെ പുല്ലാട് ശാഖ വഴി സഹായഹസ്തം വായ്പാ പദ്ധതി

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി കോയിപ്രം പഞ്ചായത്തില്‍ കേരള ബാങ്കിന്റെ പുല്ലാട് ശാഖ വഴി വിതരണം ചെയ്തു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടം ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സോണല്‍ മാനേജര്‍ ആനി ഏബ്രഹാം, മാനേജര്‍ എന്‍.എസ് ഷീജാ കുമാരി, പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, വര്‍ഗീസ് ഈപ്പന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.കെ. സരസമ്മ എന്നിവര്‍ പങ്കെടുത്തു. സഹായഹസ്തം പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കിയ കേരള ബാങ്ക് ശാഖയാണ് പുല്ലാട്.

The post കേരള ബാങ്കിന്റെ പുല്ലാട് ശാഖ വഴി സഹായഹസ്തം വായ്പാ പദ്ധതി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...