കേ​ര​ള ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ഴ്‌​സ് സ​മി​തി പ​ത്ത​നം​തി​ട്ട ഏ​രി​യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ഴ്‌​സ് സ​മി​തി പ​ത്ത​നം​തി​ട്ട ഏ​രി​യ ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജീ​ന സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി, സെ​ക്ര​ട്ട​റി റോ​ഷ​ൻ ജേ​ക്ക​ബ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. ജ​യ​പ്ര​കാ​ശ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹിം മാ​ക്കാ​ർ, ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ഴ്‌​സ് സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ല​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​നു പ്ര​കാ​ശ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്രി​യ രാ​ജേ​ന്ദ്ര​ൻ, ബി​ജോ​യ് ഡൂ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ജി​ഷ നി​ഷാ​ന്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ മാ​ത്യു – പ്ര​സി​ന്‍റ്, ജി​ഷ നി​ഷാ​ന്ത് – സെ​ക്ര​ട്ട​റി, വ​നു പ്ര​കാ​ശ് – ട്ര​ഷ​റ​ർ, പ്രി​യ രാ​ജേ​ന്ദ്ര​ൻ – വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​ജോ​യ് തോ​മ​സ്, സ​ന്തോ​ഷ് – ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 20 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ ബി​ജു വ​ർ​ക്കി, റോ​ഷ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ ‘മെറിറ്റ് ഫെസ്റ്റ് – 2026’ : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം...

0
പത്തനംതിട്ട : ഭാവിയുടെ വാഗ്ദാനങ്ങൾ ആകേണ്ട വിദ്യാർത്ഥികൾക്ക് എന്നും മുൻഗണനയും കരുതലും...

വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയണൽ വാർഷിക കോൺഫറൻസ് നടന്നു

0
പത്തനംതിട്ട : വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയൺ വാർഷിക കോൺഫറൻസ് സംസ്ഥാന...

അനധികൃത പാർക്കിങ് : ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി ചുങ്കപ്പാറ

0
മല്ലപ്പള്ളി : ചുങ്കപ്പാറ ബസ്സ് സ്റ്റാന്റ് പ്രവേശന കവാടത്തിന്റെ ഇരു വശങ്ങളിലും...

ജാര്‍ഖണ്ഡിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം അടിച്ചമർത്തരുതെന്ന് രാഹുൽ ഗാന്ധി; സംഘർഷാവസ്ഥയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള...