ഇന്ധന വില വർദ്ധനവ് ; കേരള കോൺഗ്രസ് സായാഹ്നധർണ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നും കേരളത്തെ സാമ്പത്തിക കടക്കെണിയിലാക്കുന്ന കെ – റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സായാഹ്നധർണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഡോ.ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ച ധർണാ സമരം പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, ചാക്കോ കൈയ്യത്ര, റെജി ജോൺ, ജോൺ പാപ്പി, അനിയൻ കോളൂത്ര, മോൻസി മൂലയിൽ, ജോസ് പൂവനേത്ത്, അനിൽ നാടാവള്ളിൽ, ഗീവർഗീസ് മാത്യു, മോൻസി കാപ്ളാശ്ശേരിൽ, പ്രിൻസ് മാന്നാർ, സന്തോഷ് മുളക്കുഴ, മുൻസിപ്പൽ കൗൺസിലർ മാരായ ടി.കുമാരി, ശരത് ചന്ദ്രൻ, അർച്ചന കെ ഗോപി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...