കാട്ടുപന്നി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ കേരളാ കോൺഗ്രസ്സ് (എം) നേതാക്കൾ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

രാമപുരം :  എഴാച്ചേരി ഭാഗത്ത് കാട്ടുപന്നി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് , ബ്ലോക്ക് മെമ്പർ സ്മിത അലക്സ് എന്നിവർ സന്ദർശിച്ചു. കേരളാ കോൺഗ്രസ്സ് (എം ) നേതാക്കളായ അലക്സി തെങ്ങുംപള്ളി കുന്നേൽ,സണ്ണി കുരിശുംമൂട്ടിൽ ,ഷിൻസ് പൊറോവക്കാട്ട് ഒസ്റ്റിയൻ കുരിശുമൂട്ടിൽ, സതീഷ് ഞാവള്ളിൽ, സജി നെടുങ്ങാട്ട്, എന്നിവർ ഒപ്പമുണ്ടായിരുന്നു. നഷ്ടമുണ്ടായ സാബു നെടുമ്പള്ളിൽ, കറിയാച്ചൻ കുരുവിലങ്ങാട്ട് തുടങ്ങിയവരുടെ സ്ഥലങ്ങളാണ് സന്ദർശിച്ചത്. കൃഷിഭവനുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന് ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കാട്ടുപന്നിയെ പിടിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...